Quantcast

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 40,240 രൂപ

ഒമ്പത് മാസത്തിനിടെയുള്ള ഉയർന്ന നിരക്കാണ് ഇന്നത്തേത്

MediaOne Logo

Web Desk

  • Updated:

    2022-12-14 05:24:43.0

Published:

14 Dec 2022 5:23 AM GMT

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 40,240 രൂപ
X

കൊച്ചി: സ്വർണ വില കുതിക്കുന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 5030രൂപയായി. പവന് 40240 രൂപയും ആയിട്ടുണ്ട്. ഒമ്പത് മാസത്തിനിടെയുള്ള ഉയർന്ന നിരക്കാണ് ഇന്നത്തേത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 39,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. രണ്ടാഴ്ചക്കിടെ 1240 രൂപയാണ് കൂടിയത്.

TAGS :

Next Story