കത്തിക്കയറി സ്വർണവില; പവന് 74320 രൂപ,
ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്

കൊച്ചി: വീണ്ടും കുതിപ്പുതുടര്‍ന്ന് സ്വര്‍ണവില. സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്.ഇതോടെ പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി.
Next Story
Adjust Story Font
16


