Quantcast

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക; ആദ്യ ഗഡു നല്‍കാന്‍ ഉത്തരവ്

മൂന്ന് ശതമാനം കുടിശ്ശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുക

MediaOne Logo

Web Desk

  • Updated:

    2026-02-09 12:59:38.0

Published:

9 Feb 2026 6:25 PM IST

Government employees dearness allowance arrears
X

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയില്‍ ആദ്യ ഗഡു നല്‍കാന്‍ ഉത്തരവായി. മൂന്ന് ശതമാനം കുടിശ്ശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുക. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമബത്ത കുടിശ്ശികയും നല്‍കും.

ഇതോടെ ക്ഷാമബത്ത 22 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് വര്‍ധിക്കുക. പരിഷ്‌കരിച്ച തുക ഈ മാസത്തെ ശമ്പളത്തിനും പെന്‍ഷനും ഒപ്പം ലഭിക്കും. ബാക്കിയുള്ള 10 ശതമാനം അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. ക്ഷാമബത്ത കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്ന് ഇക്കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story