Quantcast

ഓണത്തിന് 90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് സ്‌പെഷ്യല്‍ കിറ്റ്; വിതരണം ആഗസ്റ്റ് ഒന്ന് മുതല്‍

കിറ്റിനായി 450 കോടി രൂപയിലധികം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിആർ അനിൽ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    8 July 2021 4:03 PM IST

ഓണത്തിന് 90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് സ്‌പെഷ്യല്‍ കിറ്റ്; വിതരണം ആഗസ്റ്റ് ഒന്ന് മുതല്‍
X

സ്പെഷ്യൽ കിറ്റ് വിതരണം ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. എത്ര ഇനം സാധനങ്ങൾ നൽകുമെന്നത് ചർച്ച ചെയ്ത് തീരുമാനിക്കും. കിറ്റിനായി 450 കോടി രൂപയിലധികം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിആർ അനിൽ മീഡിയവണിനോട് പറഞ്ഞു.

''ഓണത്തിന് 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സ്പെഷ്യല്‍ കിറ്റ് നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എത്രയിനം സാധനങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ നാളെ സപ്ലൈക്കോ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനിക്കും.'' മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു

TAGS :

Next Story