Quantcast

പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങളിൽ നിന്ന് തോക്ക് പിടികൂടി

കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് തോക്ക് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-01-04 05:40:21.0

Published:

4 Jan 2022 5:13 AM GMT

പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങളിൽ നിന്ന് തോക്ക് പിടികൂടി
X

പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങളിൽ നിന്ന് തോക്ക് പിടികൂടി. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് തോക്ക് പിടികൂടിയത്. തോക്കിൽ ഏഴു ബുള്ളറ്റുകളുമുണ്ടായിരുന്നു. നേരത്തെ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പുതുക്കിയിരുന്നില്ല. ആവശ്യമായ രേഖ കൈവശം വെക്കാത്തതതിനാലാണ് തോക്ക് പിടിച്ചെടുത്തതെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു.

കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു തങ്ങൾ. ഇയാളെ കോയമ്പത്തൂർ പീളമേട് പൊലീസിന് കൈമാറും.

TAGS :

Next Story