മനുഷ്യ വന്യജീവി സംഘർഷം: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
ഫെബ്രുവരി 27ന് ഉച്ചയ്ക്കാണ് യോഗം
വയനാട്: മനുഷ്യ വന്യജീവി സംഘർഷം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 27ന് ഉച്ചയ്ക്കാണ് യോഗം ചേരുന്നത്.
വിവിധ വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗത്തിൽ അവലോകനം ചെയ്യും.
Next Story
Adjust Story Font
16

