Quantcast

കണ്ണൂ‍രിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം ബോളുകൾ കണ്ടെത്തി

സ്ഥലത്ത് നിന്ന് കൊടുവാളും കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    5 Jan 2026 9:20 PM IST

കണ്ണൂ‍രിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം ബോളുകൾ കണ്ടെത്തി
X

കണ്ണൂ‍ർ: കണ്ണൂ‍ർ പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം ബോളുകൾ കണ്ടെത്തി. റോഡ് ടാർ ചെയ്യാൻ ഇറക്കിയ ടാർ വീപ്പകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എട്ടു ബോളുകൾ കണ്ടെത്തിയത്.

സ്ഥലത്ത് നിന്ന് ഒരു കൊടുവാളും കണ്ടെത്തി. ബോളുകൾ പാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

TAGS :

Next Story