Quantcast

പത്തനം തിട്ടയിൽ വിനോദ സഞ്ചാരി ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണു മരിച്ചു

ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായൽ ഭാഗത്ത് വെള്ളത്തിൽ വീഴുകയായിരുന്നു

MediaOne Logo

ijas

  • Updated:

    2022-05-08 13:55:55.0

Published:

8 May 2022 1:53 PM GMT

പത്തനം തിട്ടയിൽ വിനോദ സഞ്ചാരി ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണു മരിച്ചു
X

പത്തനം തിട്ട: വിനോദ സഞ്ചാരി ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണു മരിച്ചു. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുൾ മനാഫ് (42 ) ആണ് മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായൽ ഭാഗത്ത് വെള്ളത്തിൽ വീഴുകയായിരുന്നു. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ സ്കൂബാ ടീമും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.

In Pathanamthitta, a tourist fell from a houseboat and died in the lake

TAGS :

Next Story