Quantcast

പ്രവാചക നിന്ദ: സിപിഎം നേതാവ് അറസ്റ്റിൽ

വെങ്കിടങ് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-06-17 08:15:10.0

Published:

17 Jun 2022 5:46 AM GMT

പ്രവാചക നിന്ദ: സിപിഎം നേതാവ് അറസ്റ്റിൽ
X

പാവറട്ടി: പ്രവാചക നിന്ദ നടത്തിയതിന് സിപിഎം നേതാവ് അറസ്റ്റിൽ. വെങ്കിടങ് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് കേസ്. പാവറട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.





TAGS :

Next Story