Quantcast

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്റേണൽ മാർക്ക് തിരുത്തൽ വ്യാപകം

43 വിദ്യാർഥികളുടെ ഇന്റേണൽ മാർക്കാണ് യൂണിവേഴ്‌സിറ്റി ചട്ടങ്ങൾ മറികടന്ന് തിരുത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-03-30 03:10:18.0

Published:

30 March 2024 3:08 AM GMT

Calicut University,Internal mark correction,mark correction Calicut University,breaking news malayalam,കാലിക്കറ്റ് സര്‍വകലാശാല,ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരിമറി
X

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്റേണൽ മാർക്ക് തിരുത്തൽ വ്യാപകമെന്ന് കണ്ടെത്തൽ. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷവും ഇന്റേണൽ മാർക്ക് തിരുത്തിയതായി ഓഡിറ്റ് റിപ്പോർട്ട്.

43 വിദ്യാർഥികളുടെ ഇന്റേഷൽ മാർക്കാണ് യൂണിവേഴ്‌സിറ്റി ചട്ടങ്ങൾ മറികടന്ന് തിരുത്തിയത്. 2020-21 കാലയളവിലെ ഓഡിറ്റിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. നേരത്തെ തന്നെ ഇന്റേണൽമാർക്കുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. നാല് വിദ്യാർഥികളുടെ ഉദാഹരണസഹിതമാണ് ഓഡിറ്റ് റിപ്പോർട്ട്.


TAGS :

Next Story