തിരുവനന്തപുരം കോർപറേഷൻ മുൻ ഭരണസമിതിക്കെതിരെ അന്വേഷണം
നിബന്ധനകൾ ലംഘിച്ചു കരാർ നൽകിയെന്ന പരാതിയിലാണ് നടപടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മുൻ ഭരണസമിതിക്കെതിരെ അന്വേഷണം. കമലേശ്വരത്തെ കൺവെൻഷൻ സെൻ്റർ കരാർ നൽകിയതിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
നിബന്ധനകൾ ലംഘിച്ചു കരാർ നൽകിയെന്ന പരാതിയിലാണ് നടപടി. കോർപ്പറേഷൻ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അടുത്ത കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം.
Next Story
Adjust Story Font
16

