Quantcast

സക്കീർ ഹസൈൻ തൃശൂര്‍ സ്മാരക അവാർഡിന് എൻട്രികൾ ക്ഷണിച്ചു

നോമിനേഷനുകള്‍ ജനുവരി 15നുള്ളില്‍ thanimatcr@gmail.com എന്ന വിലാസത്തില്‍ ഇമെയിലായോ 99616 97900 എന്ന നമ്പറില്‍ വാട്ട്സപ്പ് ആയോ അയക്കുക

MediaOne Logo

Web Desk

  • Published:

    12 Jan 2026 8:52 PM IST

സക്കീർ ഹസൈൻ തൃശൂര്‍ സ്മാരക അവാർഡിന് എൻട്രികൾ ക്ഷണിച്ചു
X

പത്രപ്രവർത്തകനും കലാകാരനുമായിരുന്ന സക്കീർ ഹുസൈൻ തൃശൂരിൻ്റെ പേരിൽ തനിമ കലാസാഹിത്യ വേദി തൃശൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് പത്രപ്രവര്‍ത്തകനോമിനേഷനുകള്‍ ക്ഷണിക്കുന്നു. നോമിനേഷനുകള്‍ക്കൊപ്പം ആ വ്യക്തിയുടെ ബയോഡാറ്റയും പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തവിവരണവും നല്‍കേണ്ടതാണ്. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2026 ഫെബ്രുവരി ഒന്നിന് തൃശൂരിൽ നടക്കുന്ന കൾച്ചറൽ സമ്മിറ്റിൽ അവാർഡ് നൽകുന്നതായിരിക്കും.

നോമിനേഷനുകള്‍ ജനുവരി 15നുള്ളില്‍ thanimatcr@gmail.com എന്ന വിലാസത്തില്‍ ഇമെയിലായോ 99616 97900 എന്ന നമ്പറില്‍ വാട്ട്സപ്പ് ആയോ അയക്കുക

TAGS :

Next Story