എഞ്ചിൻ തകരാര്‍; തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വൈകുന്നു
പ്രശ്നം പരിഹരിക്കാൻ റെയിൽവെ നടപടി തുടങ്ങി

Photo| Google
തൃശൂര്‍: എഞ്ചിൻ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന്‍റെ യാത്ര മുടങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂര്‍ക്കരക്കും ഇടയിൽ ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ റെയിൽവെ നടപടി തുടങ്ങി.
Updating...
Next Story
Adjust Story Font
16

