മൂന്ന് മലയാളികൾക്ക് ധീരതക്കുള്ള ജീവൻ രക്ഷാപഥക് പുരസ്‌കാരം
കെ.എം.മനേഷിന് മരണാനന്തര ബഹുമതിയായി സർവോത്തം രക്ഷാപഥക് സമ്മാനിക്കും

കേരളത്തിൽ നിന്നുള്ള മൂന്നുപേർക്ക് ധീരതക്കുള്ള ജീവൻ രക്ഷാപഥക് പുരസ്‌കാരം. ദിയ ഫാത്തിമ, എം.കെ.മുഹമ്മദ് ഹാഷിർ എന്നിവർ ജീവൻ രക്ഷാപഥക് പുരസ്കാരത്തിന് അർഹരായി. കെ.എം.മനേഷിന് മരണാനന്തര ബഹുമതിയായി സർവോത്തം രക്ഷാപഥക് സമ്മാനിക്കും.
Next Story
Adjust Story Font
16

