Quantcast

'റവാഡ കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി, സ്വന്തം തടി രക്ഷിക്കാനുള്ള പിണറായിയുടെ ശ്രമം': കെസി വേണുഗോപാല്‍

നിതിന്‍ അഗര്‍വാളിനെ ഡിജിപി ആക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-07-01 08:47:22.0

Published:

1 July 2025 1:05 PM IST

റവാഡ കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി, സ്വന്തം തടി രക്ഷിക്കാനുള്ള പിണറായിയുടെ ശ്രമം: കെസി വേണുഗോപാല്‍
X

കണ്ണൂര്‍: റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സ്വന്തം തടി രക്ഷിക്കാനാണ് പിണറായിയുടെ ശ്രമമാണിത്.

പിണറായിയുടെ നിലപാടുകളെ അണികള്‍ തന്നെ ഒരിക്കല്‍ ചോദ്യം ചെയ്യും. മികച്ച ഉദ്യോഗസ്ഥനായിട്ടും നിതിന്‍ അഗര്‍വാളിനെ ഡിജിപി ആക്കാതിരിക്കാന്‍ കാരണങ്ങളുണ്ട്. വേണ്ടിവന്നാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

TAGS :

Next Story