Quantcast

ചെറിയ വകുപ്പാണെന്നു പറഞ്ഞ് കളിയാക്കരുതെന്ന് മന്ത്രി കെ. രാധാകൃഷ്‌ണൻ

MediaOne Logo

Web Desk

  • Published:

    1 Jun 2021 4:18 PM GMT

ചെറിയ വകുപ്പാണെന്നു പറഞ്ഞ് കളിയാക്കരുതെന്ന് മന്ത്രി കെ. രാധാകൃഷ്‌ണൻ
X

വകുപ്പിൻ്റെ പേരിൽ കളിയാക്കരുതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. " എനിക്കു തന്ന വകുപ്പ് ചെറുതാണെന്നു പറഞ്ഞ് കോൺഗ്രസ് നേതാക്കൾ കളിയാക്കുന്നു. പട്ടികജാതി - പട്ടികവർഗക്കാരെ ഉയർത്താനുള്ള വകുപ്പാണ് അത് എന്നതാണ് ഏറ്റവും വലിയ കാര്യം. ഇനിയെങ്കിലും ചെറിയ വകുപ്പ് എന്നു പറഞ്ഞ് കളിയാക്കരുത്" - അദ്ദേഹം പറഞ്ഞു

കെ.ബാബുവിൻ്റെ പരാമർശത്തോടാണ് മന്ത്രിയുടെ പ്രതികരണം. പരാമർശം പിൻവലിക്കാമെന്ന് കെ.ബാബുവും പറഞ്ഞു.

TAGS :

Next Story