Quantcast

ഭയപ്പെടുത്തുന്ന വ്യാജ വാർത്തകൾ സോഷ്യൽമീഡിയയിൽ വേണ്ട; കർശന നടപടിയെന്ന് റവന്യു മന്ത്രി കെ രാജന്‍

ഡാമുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം കൂടുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും പഠിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    18 Oct 2021 4:35 AM GMT

ഭയപ്പെടുത്തുന്ന വ്യാജ വാർത്തകൾ സോഷ്യൽമീഡിയയിൽ വേണ്ട; കർശന നടപടിയെന്ന് റവന്യു മന്ത്രി കെ രാജന്‍
X

കക്കി ഡാം തുറക്കുന്നതിന് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനാവശ്യ ആശങ്കകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡാമുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം കൂടുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും പഠിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിധത്തിലുമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story