കൂത്താട്ടുകുളം നഗരസഭയ്ക്ക് പുതിയ അധ്യക്ഷ; സിപിഎം വിമത കലാ രാജു വിജയിച്ചു
കലാ രാജുവിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം നടന്നു

കോട്ടയം: കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സണായി കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫ് പിന്തുണയോടെയാണ് സിപിഎം വിമതയുടെ ജയം. കലാ രാജു ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്തു.12 നെതിരെ 13 വോട്ടുകൾക്കാണ് കലാരാജു വിജയിച്ചത്. കൗൺസിൽ ഹാളിൽ കലാ രാജുവിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം നടന്നു.
Next Story
Adjust Story Font
16

