Quantcast

ലെനിന്‍ രാജേന്ദ്രന്‍ പുരസ്കാരം മീഡിയവണിന്: മികച്ച യുവ ദൃശ്യ മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ഗോപാൽ ഷീലാ സനലിന്

കലാനിധി സാംസ്കാരിക സംഘടനയാണ് പുരസ്കാരം ഏർപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-02-09 10:08:57.0

Published:

9 Feb 2023 9:43 AM GMT

award to mediaone reporter
X

Gopal Sheela Sanal

തിരുവനന്തപുരം: ലെനിൻ രാജേന്ദ്രന്‍ പുരസ്കാരം മീഡിയവൺ റിപ്പോർട്ടർ ഗോപാൽ ഷീലാ സനലിന്. മികച്ച യുവ ദൃശ്യ മാധ്യമപ്രവർത്തകനുള്ള പുരസ്കാരമാണ് ഗോപാലിന് ലഭിച്ചത്. കലാനിധി സാംസ്കാരിക സംഘടനയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഈ മാസം 18ന് പുരസ്കാരം വിതരണം ചെയ്യും.

TAGS :

Next Story