ഷൊർണൂർ - കണ്ണൂർ സ്‌പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് ഒക്ടോബർ 31 വരെ നീട്ടി; പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചു
വടക്കൻ കേരളത്തിലെ യാത്രാദുരിതം പരിഹരിക്കാൻ ആയിരുന്നു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്

കോഴിക്കോട്: ഷൊർണൂർ - കണ്ണൂർ സ്‌പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് ഒക്ടോബർ 31 വരെ നീട്ടി. ഈ മാസം വരെയായിരുന്നു നേരത്തെ ട്രെയിൻ സർവീസ് നിശ്ചയിച്ചിരുന്നത്. ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചു. വടക്കൻ കേരളത്തിലെ യാത്രാദുരിതം പരിഹരിക്കാൻ ആയിരുന്നു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ട്രെയിൻ യാത്രക്കാരുടെ പ്രതിസന്ധി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
Next Story
Adjust Story Font
16

