കായംകുളം കടേശ്ശേരിയിൽ ഉസ്മാൻ കുട്ടി നിര്യാതനായി
മീഡിയവൺ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ യു.ഷൈജുവിന്റെ പിതാവാണ്

ആലപ്പുഴ: കായംകുളം കടേശ്ശേരിയിൽ ഉസ്മാൻ കുട്ടി (76) നിര്യാതനായി. മുഹിയിദ്ദീൻ പള്ളി ജമാഅത്ത് മുൻ സെക്രട്ടറിയാണ്. ഖബറടക്കം നാളെ (ഞായർ) രാവിലെ 11ന് കായംകുളം മുഹ്‌യിദ്ദീൻ പള്ളിയിൽ. മീഡിയവൺ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ യു.ഷൈജുവിന്റെ പിതാവാണ്.
മറ്റു മക്കൾ: യു.ഷിജു (ഒമാൻ), ഷൈജ. മരുമക്കൾ: അബ്ദുൽ മജീദ് (സൗദി), റസ്‌ല മുഹമ്മദ്, മുഹ്‌സിന
Next Story
Adjust Story Font
16

