Quantcast

പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് (എം); നേതാക്കള്‍ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

ജോസ് കെ. മാണി, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് മറ്റു എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിഷപ്പിനെ കണ്ടത്.

MediaOne Logo

Web Desk

  • Updated:

    2021-09-19 16:25:19.0

Published:

19 Sep 2021 2:53 PM GMT

പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് (എം); നേതാക്കള്‍ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
X

പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് (എം). പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ബിഷപ്പിനെ നേരിട്ടു കണ്ട് പിന്തുണ അറിയിച്ചു. ജോസ് കെ. മാണി, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് മറ്റു എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിഷപ്പിനെ കണ്ടത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സന്ദര്‍ശന വിവരം പങ്കുവെച്ചത്.

TAGS :

Next Story