Quantcast

കെ റെയിലിന് പൂർണ പിന്തുണ നൽകുന്നുവെന്ന് ജോസ് കെ മാണി

ഇടത് മുന്നണിയുടെ നയത്തോടൊപ്പം തന്നെയാണ് കേരള കോൺഗ്രസ് എം നിലകൊള്ളുന്നതെന്നും പാർട്ടി നേതാവ്

MediaOne Logo

Web Desk

  • Updated:

    2022-03-30 11:27:36.0

Published:

30 March 2022 10:36 AM GMT

കെ റെയിലിന് പൂർണ പിന്തുണ നൽകുന്നുവെന്ന് ജോസ് കെ മാണി
X

കെ റെയിലിന് പൂർണ പിന്തുണ നൽകുന്നുവെന്നും ഇടത് മുന്നണിയുടെ നയത്തോടൊപ്പം തന്നെയാണ് കേരള കോൺഗ്രസ് എം നിലകൊള്ളുന്നതെന്നും പാർട്ടി നേതാവ് ജോസ് കെ മാണി. ഇടതു മുന്നണിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നതാണ് പദ്ധതിയെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത്

വിയോജിപ്പും വിഷമങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. ബൃഹത്തായ പദ്ധതികൾക്കെതിരെ ആരോഗ്യ പരമായ വിമർശനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


Kerala Congress M leader Jose K. Mani said that he fully supports K Rail and the party stands by the policy of the Left Front.

TAGS :

Next Story