Quantcast

സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷം: മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം മീഡിയവണിന്

സീനിയർ ബ്രോഡ്‍കാസ്റ്റ് ജേർണലിസ്റ്റ് ഷിജോ കുര്യനാണ് അവാർഡ്

MediaOne Logo

Web Desk

  • Updated:

    2022-09-12 15:26:40.0

Published:

12 Sep 2022 3:25 PM GMT

സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷം: മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം മീഡിയവണിന്
X

സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷ പരിപാടികളുടെ മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മീഡിയവണിന്. സീനിയർ ബ്രോഡ്‍കാസ്റ്റ് ജേർണലിസ്റ്റ് ഷിജോ കുര്യനാണ് അവാർഡ്. തിരുവനന്തപുരത്ത് നടന്ന ഓണം വാരാഘോഷ സമാപന ചടങ്ങില്‍ ചലച്ചിത്ര താരം ആസിഫ് അലി പുരസ്കാരം സമ്മാനിച്ചു.

TAGS :

Next Story