'ആദ്യം കണ്ടത് തിങ്കളാഴ്ച...ഞായറാഴ്ച കണ്ട കാഴ്ച...'; വീഡിയോ പങ്കുവെച്ച് കേരള പൊലീസ്
പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചത്

കോഴിക്കോട്: ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി വീഡിയോ പങ്കുവെച്ച് കേരള പൊലീസ്. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനമോടിച്ചാൽ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകാനാണ് യുവാവിന്റെ വീഡിയോ പങ്കുവെച്ചത്. പല ദിവസങ്ങളിലായി ഹെൽമറ്റ് ധരിക്കാതെയും നിയമങ്ങൾ പാലിക്കാതെ ഫുട്പാത്തിലൂടെ അടക്കം സ്‌കൂട്ടർ ഓടിക്കുന്ന യുവാവ് പരിക്കേറ്റ് കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
Next Story
Adjust Story Font
16

