Quantcast

കാണാൻ ആളില്ല; കേരള സ്റ്റോറി2 പ്രദർശനം റദ്ദാക്കി

സിനിമക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രം​ഗത്തെത്തി

MediaOne Logo

Web Desk

  • Updated:

    2026-02-28 06:46:44.0

Published:

28 Feb 2026 12:14 PM IST

കാണാൻ ആളില്ല; കേരള സ്റ്റോറി2 പ്രദർശനം റദ്ദാക്കി
X

കൊച്ചി: കാണികളില്ലാത്തതിനെ തുടർന്ന് കേരള സ്റ്റോറി2വിന്റെ പ്രദർശനം റദ്ദാക്കി. എറണാകുളം ഷേണായിസ്, കൊച്ചി ഫോറം മാൾ, കണ്ണൂരിലെ രണ്ട് തിയേറ്ററുകളിലെയും പ്രദർശനമാണ് ഒഴിവാക്കിയത്. ഏഴ് പേര് മാത്രമാണ് സിനിമ ബുക്ക് ചെയ്തത്.

അതേസമയം, സിനിമക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രം​ഗത്തെത്തി. കണ്ണൂർ ലിബർട്ടി തിയേറ്ററിലും എറണാകുളം ഷേണായിസ് തിയേറ്ററിലും പ്രദർശനം തടഞ്ഞു.

TAGS :

Next Story