Quantcast

ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ, കുട്ടിയെ കണ്ടെത്താനായില്ല

ബിഹാർ സ്വദേശികളുടെ മകളെ ഇന്ന് വൈകീട്ടാണ് തട്ടിക്കൊണ്ടുപോയത്.

MediaOne Logo

Web Desk

  • Updated:

    2023-07-28 19:14:17.0

Published:

29 July 2023 12:42 AM IST

ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ, കുട്ടിയെ കണ്ടെത്താനായില്ല
X

കൊച്ചി: എറണാകുളം ആലുവയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അസം സ്വദേശി കസ്റ്റഡിയിൽ. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിഹാർ സ്വദേശികളുടെ മകളെ ഇന്ന് വൈകീട്ടാണ് തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.


TAGS :

Next Story