കോഴിക്കോട് വീണ്ടും സൈബര്‍ തട്ടിപ്പ്; മാവൂര്‍ സ്വദേശിക്ക് നഷ്ടമായത് 15 ലക്ഷം
ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴി നിക്ഷേപിച്ച പണമാണ് നഷ്ടമായത്

മാവൂര്‍: കോഴിക്കോട് വീണ്ടും സൈബര്‍ തട്ടിപ്പ്. മാവൂര്‍ കണ്ണിപറമ്പ് സ്വദേശിക്ക് 15.25 ലക്ഷം നഷ്ടമായി. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴി നിക്ഷേപിച്ച പണമാണ് നഷ്ടമായത്. സംഭവത്തില്‍ മാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
Updating
Next Story
Adjust Story Font
16

