Quantcast

പെൺസുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയം; കോഴിക്കോട് വെള്ളയിൽ യുവാവിന് കുത്തേറ്റു

പുതിയകടവ് സ്വദേശി മുഹമ്മദ് സറഫാസിനാണ് കുത്തേറ്റത്

MediaOne Logo

Web Desk

  • Updated:

    2026-11-12 04:33:20

Published:

12 Nov 2026 8:46 AM IST

പെൺസുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയം; കോഴിക്കോട് വെള്ളയിൽ യുവാവിന് കുത്തേറ്റു
X

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ യുവാവിന് കുത്തേറ്റു. പുതിയകടവ് സ്വദേശി മുഹമ്മദ് സറഫാസിനാണ് കുത്തേറ്റത്. സംഭവത്തിൽ എലത്തൂർ സ്വദേശി മുഹമ്മദ് സെയ്ഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പെൺസുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയമാണ് അത്രമണത്തിന് കാരണം. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ഇയാൾക്കെതിതെ വധശ്രമത്തിനാണ് കേസെടുത്തത്.

TAGS :

Next Story