Quantcast

പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിനു തീപിടിച്ചു

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം

MediaOne Logo

Web Desk

  • Published:

    6 Jan 2024 8:06 AM GMT

പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിനു തീപിടിച്ചു
X

പത്തനംതിട്ട: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിനു തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. അഗ്നിശമനസേനയെത്തി തീയണച്ചു.

ഇന്നു രാവിലെ പത്തു മണിയോടെയാണു സംഭവം. ഇന്നത്തെ സർവീസ് കഴിഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങിയ ബസിലാണു തീ പിടിച്ചത്. ഡ്രൈവറും കണ്ടക്ടറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.

Summary: A KSRTC bus caught fire in Pamba, Pathanamthitta

TAGS :

Next Story