Quantcast

കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിയെ ഇറക്കിവിട്ട സംഭവം; അടിയന്തര റിപ്പോർട്ട് തേടി കെഎസ്ആർടിസി സിഎംഡി

മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി

MediaOne Logo

Web Desk

  • Published:

    11 Oct 2026 8:15 PM IST

കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിയെ ഇറക്കിവിട്ട സംഭവം; അടിയന്തര റിപ്പോർട്ട് തേടി കെഎസ്ആർടിസി സിഎംഡി
X

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിയെ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി കെഎസ്ആർടിസി സിഎംഡി.

വെള്ളനാട് എടിഒനോടാണ് (എക്സിക്യൂട്ടീവ് ട്രാൻസ്പോർട്ട് ഓഫീസർ) സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.

TAGS :

Next Story