കോഴിക്കോട് കുന്ദമംഗലം വരട്ട്യാക്കിൽ പുതിയറക്കൽ വീട്ടിൽ കുഞ്ഞീബി അന്തരിച്ചു
മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എംസിഎ നാസർ മകനാണ്

കോഴിക്കോട്: കുന്ദമംഗലം വരട്ട്യാക്കിൽ, പുതിയറക്കൽ വീട്ടിൽ പരേതനായ എം.സി അബൂബക്കറിന്റെ ഭാര്യ കുഞ്ഞീബി (85) അന്തരിച്ചു.
മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എംസിഎ നാസർ മകനാണ്. മറ്റ് മക്കൾ : അബ്ദുൽ അസീസ്, ജമീല, സക്കീന, സഫിയ, സീനത്ത്, വഹീദ, ഷെറീന, പരേതരായ ബഷീർ, ബൽക്കീസ്.
മരുമക്കൾ - മൊയ്തീൻ കുഞ്ഞി കൊടുവള്ളി, ഉസ്സയിൻ കുനിയിൽ, ഇബ്രാഹിം മേപ്പാടി, മുഹമ്മദ് പിലാശ്ശേരി, മുനീർ നരിക്കുനി, ഡോ. ഷമീമ പാഷ തിരൂരങ്ങാടി, സൈനബ മൂഴിക്കൽ, പരേതനായ ഇബ്രാഹിം.
മയ്യിത്ത് നമസ്കാരം നാളെ (വ്യാഴം) രാവിലെ എട്ട് മണിക്ക് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ
Next Story
Adjust Story Font
16

