പത്തനംതിട്ട മൂഴിയാറിൽ ഉരുൾപൊട്ടൽ
മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകൾ തുറന്നു

പ്രതീകാത്മക ചിത്രം
പത്തനംതിട്ട മൂഴിയാർ ഡാമിന് സമീപം ഉരുൾ പൊട്ടി.വൈകീട്ട് 6 മണിയോടെ മൂഴിയാർ വനത്തിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി
Next Story
Adjust Story Font
16

