തിരുവനന്തപുരം കോർപറേഷൻ; കെ. എസ് ശബരീനാഥ് മുന്നിൽ
ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിനാണ് മുൻതൂക്കം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ തിരുവനന്തപുരം കോർപറേഷനിൽ കെ. എസ് ശബരീനാഥ് മുന്നിൽ.
മുട്ടട വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലീഡ്. പേട്ട വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി. എസ് ദീപക് മുന്നിൽ. ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിനാണ് മുൻതൂക്കം. ബ്ലോക്ക്, ഗ്രാമ,ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നു.
തൃശൂർ കോർപ്പറേഷനിൽ ആദ്യ ലീഡ് എൻഡിഎക്കാണ്. തിരുവല്ല, പന്തളം നഗര സഭകളിൽ യുഡിഎഫ് മുന്നേറ്റം
Next Story
Adjust Story Font
16

