Quantcast

സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ ലോഗോ പുറത്തിറക്കി

MediaOne Logo

André

  • Updated:

    2022-08-26 12:07:21.0

Published:

19 Jan 2022 12:43 PM IST

സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ ലോഗോ പുറത്തിറക്കി
X

കണ്ണൂരിൽ ഏപ്രിൽ ആറ് മുതൽ പത്ത് വരെ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ ലോഗോ പുറത്തിറക്കി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ഇ.പി ജയരാജനാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.


പാർട്ടി നേതാക്കളായ എം. ജയരാജൻ, പി.കെ ശ്രീമതി ടീച്ചർ, എം.വി ജയരാജൻ, ടി.വി രാജേഷ്, എ.എൻ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മലപ്പുറം സ്വദേശിയും ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയ കൊളാഷ് ചിത്രകാരനുമായ മനു കള്ളിക്കാട് ആണ് ലോഗോ തയ്യാറാക്കിയത്.

TAGS :

Next Story