Quantcast

അമ്പലപ്പുഴയിൽ എം.ലിജുവും എ.എ ഷുക്കൂറും കോൺഗ്രസ് സാധ്യത പട്ടികയിൽ

ആലപ്പുഴയിൽ എം.ജെ ജോബിന്‍റെ പേരും സജീവ പരിഗണനയിലുണ്ട്.

MediaOne Logo

Web Desk

  • Updated:

    2026-01-15 04:52:09.0

Published:

15 Jan 2026 9:48 AM IST

അമ്പലപ്പുഴയിൽ എം.ലിജുവും എ.എ ഷുക്കൂറും കോൺഗ്രസ് സാധ്യത പട്ടികയിൽ
X

ആലപ്പുഴ: അമ്പലപ്പുഴയിൽ എം.ലിജുവും എ.എ ഷുക്കൂറും കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടികയിൽ. ആലപ്പുഴയിൽ എം.ജെ ജോബിന്‍റെ പേരും സജീവ പരിഗണനയിലുണ്ട്.

അതേസമയം അമ്പലപ്പുഴയിലെ നിലവിലെ സിറ്റിങ് എംഎൽഎയായ എച്ച്.സലാമിനെ സിപിഎം മാറ്റിയേക്കും. പകരം വി.എസ്.അച്യുതാനന്ദന്‍റെ മകൻ വി.എ.അരുൺ കുമാർ മത്സരിച്ചേക്കും. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ കായംകുളത്തോ ആലപ്പുഴയിലോ സ്ഥാനാർഥി ആയേക്കും.



TAGS :

Next Story