വാട്സ് ആപ് വഴി മതവിദ്വേഷം പ്രചരിപ്പിച്ച ആൾ പിടിയിൽ
നോമ്പിന് ഹോട്ടലിൽ ഭക്ഷണം വിൽപ്പന നടത്തിയതിന് മുസ്‌ലിംകൾ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ച ശ്രീജിത്താണ് പിടിയിലായത്

മലപ്പുറം: ആതവനാട് കാട്ടിലങ്ങാടിയിൽ വാട്സ് ആപ് വഴി മതവിദ്വേഷം നടത്തിയ ആൾ പിടിയിൽ. കാരത്തൂരിൽ താമസിക്കുന്ന ശ്രീജിത്താണ് പിടിയിലായത്. നോമ്പിന് ഇയാളുടെ ഹോട്ടലിൽ ഭക്ഷണം വിൽപ്പന നടത്തിയതിന് മുസ്‌ലിംകൾ ആക്രമിച്ചെന്നും കട അടപ്പിച്ചുവെന്നുമാണ് ഇയാൾ വാട്സ് ആപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയത്. ഇത് വ്യാജ പ്രചാരണം ആണെന്ന് കണ്ടെത്തിയ തിരൂർ പൊലാസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
Next Story
Adjust Story Font
16

