Quantcast

പൊട്ടിക്കിടന്ന വൈദ്യുതലൈനിൽ ചവിട്ടി ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണ പിള്ള (72) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    1 Jun 2025 8:42 PM IST

Man died of electric shock
X

കൊല്ലം: പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കൊല്ലം പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണ പിള്ള (72) ആണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മകൾ അശ്വതിക്കും വൈദ്യുതാഘാതമേറ്റു.

TAGS :

Next Story