Quantcast

ആറളത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    27 Feb 2026 6:29 AM IST

ആറളത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു
X

representative image

കണ്ണൂർ: ആറളത്ത് കാട്ടാന ആക്രമണത്തിൽ മരണം. പത്താം ബ്ലോക്കിലെ അനീഷാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമണം നടന്നത്.


TAGS :

Next Story