Quantcast

തൃപ്പൂണിത്തുറയില്‍ കെട്ടിടത്തിന്‍റെ മുകളില്‍നിന്നു വീണു മധ്യവയസ്കനു ദാരുണാന്ത്യം

കെട്ടിടത്തിനു മുകളിൽ കോണിവച്ച് പുളി പറിക്കുന്നതിനിടെയായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2024-02-18 16:52:52.0

Published:

18 Feb 2024 3:32 PM GMT

MediaOne breaking news, Malayalam breaking news
X

കൊച്ചി: കെട്ടിടത്തിന്‍റെ മുകളില്‍നിന്നു വീണു മധ്യവയസ്കന്‍ മരിച്ചു. തൃപ്പൂണിത്തുറയിലാണു സംഭവം. തിരുവനന്തപുരം ആറ്റിങ്ങൽ നഗരൂർ സ്വദേശി സുരേഷ് (54) ആണ് മരിച്ചത്.

കെട്ടിടത്തിനു മുകളിൽ കോണിവച്ച് പുളി പറിക്കുന്നതിനിടെയായിരുന്നു അപകടം.

TAGS :

Next Story