Quantcast

വിതുര കല്ലാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാനില്ല

പോത്തന്‍കോട് സ്വദേശി നൗഫലിനെയാണ് കാണാതായത്.

MediaOne Logo

Web Desk

  • Published:

    12 Sep 2021 3:17 PM GMT

വിതുര കല്ലാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാനില്ല
X

തിരുവനന്തപുരം വിതുര കല്ലാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാനില്ല. പോത്തന്‍കോട് സ്വദേശി നൗഫലിനെയാണ് കാണാതായത്. പൊന്‍മുടി യാത്രക്ക് ശേഷം മടങ്ങുമ്പോള്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാണാതായത്.

TAGS :

Next Story