Quantcast

'മരക്കാർ' ഒ.ടി.ടിയിൽ റിലീസ് ചെയ്‌തേക്കും

MediaOne Logo

Web Desk

  • Updated:

    2021-10-25 10:00:23.0

Published:

25 Oct 2021 3:24 PM IST

മരക്കാർ ഒ.ടി.ടിയിൽ റിലീസ് ചെയ്‌തേക്കും
X

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നതായി നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.ആമസോൺ പ്രൈമുമായി ചർച്ച നടത്തുന്നുണ്ട്. ഒ.ടി.ടിയിലും തീയറ്ററിലുമായുള്ള റിലീസ് പരിഗണനയിലില്ല. റിലീസ് ഇനിയും നീട്ടാനാവില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു.

TAGS :

Next Story