Quantcast

തിരുവനന്തപുരത്ത് വൻ കവർച്ച: വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു

വീട്ടുകാർ സ്ഥലത്തില്ലാത്തപ്പോഴാണ് കവർച്ച നടന്നത്

MediaOne Logo

Web Desk

  • Published:

    16 April 2024 10:31 AM GMT

Massive robbery in Thiruvananthapuram
X

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. കഴക്കൂട്ടം വിളയിൽകുളം സ്വദേശി ശ്യാമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. 35 പവനോളം കവർന്നതായാണ് കുടുംബത്തിന്റെ പരാതി. ശ്യാം കുടുംബസമേതം മൂകാംബികയിൽ പോയപ്പോഴാണ് സംഭവം നടന്നത്.

TAGS :

Next Story