Quantcast

എ.പി.ജെ അബ്ദുൽ കലാം ജനമിത്രാ പുരസ്‌കാരം മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിജോ കുര്യന്

മികച്ച കറന്റ് അഫേഴ്സ് റിപ്പോർട്ടർക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

MediaOne Logo

Web Desk

  • Published:

    10 Feb 2025 11:00 PM IST

Media Award for Shijo Kurian
X

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം ജനമിത്രാ പുരസ്‌കാരം ഷിജോ കുര്യന്. മികച്ച കറന്റ് അഫേഴ്സ് റിപ്പോർട്ടർക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ആണ്. പുരസ്‌കാരം ഫെബ്രുവരി 12ന് കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

TAGS :

Next Story