മീഡിയവൺ ജീവനക്കാരന് യുവമോർച്ച പ്രവർത്തകരുടെ മർദനം
മീഡിയവൺ ഡ്രൈവർ സജിൻലാലിനാണ് യുവമോർച്ച പ്രവർത്തകരുടെ മർദനമേറ്റത്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധത്തിനിടെ മീഡിയവൺ സംഘത്തിന് മർദനം. മീഡിയവൺ ഡ്രൈവർ സജിൻലാലിനാണ് യുവമോർച്ച പ്രവർത്തകരുടെ മർദനമേറ്റത്. സെനറ്റ് ഹാളിൽ പുറത്ത് എസ്എഫ്ഐ പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെയാണ് മീഡിയവൺ ജീവനക്കാരന് മർദനമേറ്റത്.
Next Story
Adjust Story Font
16

