മീഡിയവൺ അക്കാദമി സമ്മർ വർക് ഷോപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്, തൃശൂർ, കണ്ണൂർ, എന്നി സ്ഥലങ്ങളിലാണ് വർക്ക്ഷോപ്പുകൾ നടക്കുക

കോഴിക്കോട്: വേനലവധിക്കാലത്ത് മീഡിയ വൺ അക്കാദമി സംഘടിപ്പിക്കുന്ന മീഡിയ പരിശീലന പരിപാടികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഷോർട്ട് ഫിലിം മേയ്ക്കിംങ്, ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിംങ്. ആക്റ്റിംങ്, സോഷ്യൽ മീഡിയ കൺൻ്ററ്റ് ക്രിയേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കോഴിക്കോട്, തൃശൂർ, കണ്ണൂർ, എന്നി സ്ഥലങ്ങളിലാണ് വർക്ക്ഷോപ്പുകൾ നടക്കുക. വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ പൂർത്തിയാക്കുന്നവർക്ക് മീഡിയ വൺ അക്കാദമി സർട്ടിഫിക്കറ്റുകൾ നൽകും. വിദ്യർത്ഥികൾക്കും പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. ഏപ്രിൽ പത്ത് വരെ അപേക്ഷിക്കാം.
അപേക്ഷിക്കാൻ:
https://mediaoneacademy.com/apply-online/
വിശദ വിവരങ്ങൾക്ക്:
8943347400, 8943347460, 0495-2359455
Next Story
Adjust Story Font
16

