Quantcast

മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുല്‍ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-02-06 04:09:38.0

Published:

6 Feb 2024 2:33 AM GMT

MediaOne breaking news, Malayalam breaking news
X

കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുല്‍(34) ആണ് മരിച്ചത്.

താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Developing story...

TAGS :

Next Story