"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് ഉചിതമായ തീരുമാനം" മന്ത്രി വി അബ്ദുറഹ്മാൻ
'ന്യൂനപക്ഷ വകുപ്പ് തിരിച്ചെടുത്തു എന്ന വാദം തെറ്റാണ്'

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് ഉചിതമായ തീരുമാനമാണെന്ന് മന്ത്രി വി അബ്ദു റഹ്മാൻ. ന്യൂനപക്ഷ വകുപ്പ് തിരിച്ചെടുത്തു എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
Next Story
Adjust Story Font
16

