Quantcast

പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

അറക്കൽ വീട്ടിൽ ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ആദിലിനെയാണ് കാണാതായത്

MediaOne Logo

Web Desk

  • Updated:

    2022-11-06 06:54:19.0

Published:

6 Nov 2022 11:56 AM IST

പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
X

തൃശൂർ: വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് അറക്കൽ വീട്ടിൽ ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ആദിലിനെയാണ് കാണാതായത്. ചാവക്കാട് രാജാ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. ചാവക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9947551173, 9633103405 എന്നീ നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

TAGS :

Next Story