സ്കൂൾ പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർക്ക് മൊബൈൽ ഫോണിന് വിലക്ക്
പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് ഉണ്ടെന്ന ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരമാണ് നടപടി

തിരുവനന്തപുരം: സ്കൂൾ പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർക്ക് മൊബൈൽ ഫോണിന് വിലക്ക് . സൈലന്‍റ് മോഡിലോ സ്വിച്ച് ഓഫ് ചെയ്തോ ഫോൺ കൊണ്ടുവരരുതെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറത്തിറക്കി. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് ഉണ്ടെന്ന ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരമാണ് നടപടി.
Updating...
Next Story
Adjust Story Font
16

